സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ശുചിത്വം-നമ്മളിൽ
ശുചിത്വം-നമ്മളിൽ
ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഉൾപ്പെടുന്ന സമൂഹത്തിനു ഉണ്ടായിരിക്കേണ്ട ശുചിത്വത്തെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. കൊറോണ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നാം ശുചിത്വത്തെ കുറിച്ച് കൂടുതൽ ബോധവാൻമാരേകേണ്ടതാണ്. ഈ രോഗം പടർന്നു പിടിക്കാതിരിക്കാൻ സാമൂഹിക അകലം പാലിക്കുകയും, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകേണ്ടതുമാണ്. അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്തിറങ്ങുക, ആ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുക. കുട്ടികളെന്ന നിലയിൽ ഈ സാഹചര്യത്തിൽ വീടിനുപുറത്തു ഇറങ്ങാതെ അകത്തു തന്നെ ഇരിക്കേണ്ടതാണ്. ചുമ്മയ്ക്കുമ്പോഴും തുമ്മമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്‌ക്കേണ്ടതാണ്...
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം