എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം

11:43, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44425 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/വ്യാധി | വ്യാധി]] {{BoxTop1 | തലക്കെട്ട്= വ്യാധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യാധി

വ്യാധി
കൊറോണ കൊറോണ
ആ മഹാവ്യാധി മാറിടും
പേടി വേണ്ട പേടി വേണ്ട
ജാഗ്രത മാത്രം മതി മതി
       കൊറോണ കൊറോണ
       ആ മഹാവ്യാധി മാറിടും
       അനുസരിച്ചാൽ ജയിച്ചീടാം
       അകലം പാലിച്ചാൽ വിജയിച്ചിടാം

അസ്ന ബി എസ്
4A എൽ എം എസ് എൽ പി എസ് കുട്ടനിന്നതിൽ
നെയ്യാററിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത