ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ കരുതലാണ് കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലാണ് കരുത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലാണ് കരുത്ത്

മുന്നേറുക നാം മുന്നേറുക
കോവിഡിനെതിരേ മുന്നേറുക
വീടിനുള്ളിൽ ഇരിക്കേണം
കൈയ്യും മുഖവും കഴുകേണം
കൂട്ടംകൂടി നടക്കേണ്ട
നോക്കുക നോക്കുക കുട്ടികളേ
കരുതലാണ് കരുത്ത്
 

Anjana.S.C
2C Govt UPS Nemom
Balaramapuram ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത