ഉള്ളടക്കത്തിലേക്ക് പോവുക

വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എന്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഭൂമി


എന്റെ ഭൂമി എത്ര സുന്ദരം
എന്റെലോകം എത്ര കൗതുകം
പൂക്കളും പുഴകളും
മാമലകളും മരങ്ങളും
കിളികളും മൃഗങ്ങളും
ഒത്തുചേരുന്നിടം എന്റെ ഭൂമി
വേനലും വർഷവും
ശൈത്യവും വസന്തവും
ഗ്രീഷ്മവും ഹേമന്തവും
മാറി മാറി വരുന്നിടം എന്റെ ഭൂമി
എന്റെ ഭൂമി എന്തൊരത്ഭുതം
എന്റെ ലോകം എത്രവിസ്മയം

 

ജോത്സന ജോഷി
2 D വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത