ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് പേരോൽ/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:46, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 1 }} <poem> <center> ലോകമെങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
 


ലോകമെങ്ങും കൊറോണ യാൽ
വിഷമതകൾ അനുഭവിക്കുന്നു '
നാൾക്കുനാൾ വൈറസ് ബാധയാൽ
മനുരാശിയെ തന്നെ ഇല്ലാതാക്കുന്നു.
നാമെങ്ങനെ പൊരുതുമീ വിപത്തിനെ?
ശുചിത്വമാണിതിനൊരു പോംവഴി
സോപ്പുപയോഗിച്ചു കഴുകേണം
പൊതു ജനസമ്പർക്കം കുറക്കേണം
എങ്കിൽ നമുക്ക് പ്രതിരോധിക്കാം
ഈ വിപത്തിനെ നേരിടം ഒറ്റക്കെട്ടായി .

സൗപർണിക . കെ.എം.
4 A ജിഎൽപിഎസ് പേരോൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത