സെന്റ് ജോർജ് ആശ്രമം എച്ച്.എസ്. ചായലോട്

03:49, 26 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stgeorge (സംവാദം | സംഭാവനകൾ)



അടൂര്‍| തലുക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ് ആശ്രമം എച്ച്.എസ്. ചായലോട്. 1976-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് ജോർജ് ആശ്രമം എച്ച്.എസ്. ചായലോട്
വിലാസം
ചായലോട്

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല അടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2010Stgeorge



ചരിത്രം

1976 ല്‍ അരംഭിച്ചു .ആവര്‍ഷം പെങ്കൂട്ടികള്‍ മാത്രമെ ഉന്ന്ദയിരുന്നുള്ള എന്നാല്‍ 1986 ല്‍ മിക്സ്ഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു അതിനാല്‍ ആ വര്‍ഷം 8 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.പരിശുദ്ധ ബെസലെയൊസ് മാര്‍തൊമ്മ മാതുസ് ദിദിയന്‍ കതൊലിക്ക ബാവ സ്ഥാപിച്ച ഇസ്കൂള്‍ ഒര്‍ത്തഡക്സ് സഭയുട എം . എം . സി കൊര്‍പെററ്റ് മാനേജ്മെന്റില്‍ പെഡുന്നു

ഭൗതികസൗകര്യങ്ങള്‍

8ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന്‍ കമ്പ്യൂട്ടര്‍ ലാബുണ്ട്. 4 കമ്പ്യൂട്ടറുകളുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പരിശുദ്ധ ബെസലെയൊസ് മാര്‍തൊമ്മ മാതുസ് ദിദിയന്‍ കതൊലിക്ക ബാവ സ്ഥാപിച്ച ഇസ്കൂള്‍ ഒര്‍ത്തഡക്സ് സഭയുട എം . എം . സി കൊര്‍പെററ്റ് മാനേജ്മെന്റില്‍ പെഡുന്നു. നിലവില്‍ 15 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിശുദ്ധ ബെസലെയൊസ് മാര്‍തൊമ്മ ദിദിമൊസ് കതൊലിക്ക ബാവ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

)
1972 - 83 പി.ജി.ഫിലിപ്പ്
1983 -2003 കെ.ഒ.ചിന്ന്മ്മ്
2003-2006 - ലലി.ഐ പനിക്കര്‍

-

2006-2008
2008- -

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )