ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
09:27, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19


കോവിഡ് -19 എന്നു പറയുന്ന മഹാമാരികാരണം നാം ഇപ്പോൾ ദുരിതത്തിലാണ്.ലോകത്തിൽ ഒരു ലക്ഷത്തിലധികംപേർ മരണപ്പെട്ടുകഴിഞ്ഞു.ഒരുപാടുപേർ ഇപ്പോഴും നിരീക്ഷണത്തിലാണ്.ഈ രോഗത്തെ തുരത്താൻ എല്ലാപേരും ഒറ്റകെട്ടായി നിൽക്കണം.ലോക് ഡൗൺ കാലഘട്ടങ്ങളിൽ എല്ലാവരും വീടുകളിൽ തന്നെ ഇരിക്കുക.സർക്കാരും,ആരോഗ്യ പ്രവർത്തകരും പറയുന്ന നിർദേശങ്ങൾ പാലിക്കുക.എപ്പോഴും വൃത്തിയായി ഇരിക്കുക,കൈകൾ നിരന്തരം കഴുകണം,വൃത്തിയുള്ള ഭക്ഷണം കഴിക്കുക,വെള്ളം കുടുക്കണം,വിനോദയാത്രകൾ ഒഴിവാക്കണം,വീടിനു പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം.എത്രയും പെട്ടന്ന് ഈ മഹാമാരി ലോകത്തിൽനിന്നും വിട്ടുപോകട്ടെ.എല്ലാവർക്കും സന്തോഷവും,സമാധാനവുമുള്ള ജീവിതം തിരിച്ചുലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അഭിഷ്‌മ.എസ്.എസ്
4 A ഗവ.എൽ.പി.എസ് പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം