ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/ഗതി മാറും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
09:27, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43403 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗതിമാറും കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗതിമാറും കാലം

കാലമേ നിനക്കിതെന്തുപറ്റി
അറിയുന്നില്ലയോ നീ ഈ വിപത്തുകൾ
കേൾക്കുന്നില്ലയോ നിൻ മക്കൾ തൻ നിലവിളി
ലോകമിതാ ശ്മശാന ഭുമിയായ് മാറുന്നു.

ഹേയ് മനുഷ്യാ, നിർത്തുക നിൻ അഹന്തകൾ
ഗതിമാറിപ്പോകാതെ വരിക കാലമേ തിരികെ നീ വീണ്ടും.

വൈഷ്ണവ് എസ്സ് എൽ
4 എ ജി എൽ പിഎസ്സ് ചാന്നാങ്കര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത