ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ അവധിക്കാലം ഒരു കൊറോണക്കാലം

08:24, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം ഒരു കൊറോണക്കാലം |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം ഒരു കൊറോണക്കാലം

കൂട്ടുകാരുമൊത്ത് കളിച്ചും ചിരിച്ചും സന്തോഷിച്ചകാലം...... അവധിക്കാലം'..... ഇപ്പോഴോ? ഇവിടെ എൻ്റെ അടുത്ത് ആരും വരാനുമില്ല.എനിക്കാരുടെയടുത്തും പോകാനും കഴിയുന്നില്ല. കൂട്ടിൽ കഴിയുന്ന പക്ഷിയെപ്പോലെ..... കൂട്ടുകാർ എല്ലാവരുo വീടുകളിൽ ...... ഈ കൊറോണക്കാലം നമുക്ക് ഒരു പാഠം മനസ്സിലാക്കിത്തന്നു. അടഞ്ഞുകിടക്കുന്ന കൂട്ടിൽ കഴിയുന്ന പക്ഷിയുടെ ദു:ഖം ഞാൻ അറിഞ്ഞു.ഈ കൊറോണക്കാലം ഞാനും കൂട്ടിലിട്ട പക്ഷിയെപ്പോലെ....

Muhammed Kunhi. T. K
3 C ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം