ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/വർണ്ണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണങ്ങൾ
<poem>

ആകാശത്തിനു നീല നിറം ഇലകൾക്കെല്ലാം പച്ച നിറം മുല്ലപൂവിനു വെള്ള നിറം കൊന്നപ്പൂവിനു മഞ്ഞ നിറം തെറ്റിപ്പൂവിനു ചുവപ്പു നിറം കാർമേഘത്തിനു കറുപ്പു നിറം മഴവില്ലിനു ഏഴു നിറം

<poem>
വൈഷ്ണവ് വി. എസ്
2 - B ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത