പ്രതിരോധിക്കാം അതിജീവിക്കാം രോഗങ്ങളോട് പോരാടാം രോഗങ്ങളോട് പോരാടാനുള്ള ആയുധമാണ് ശുചിത്വം കൈകൾ നന്നായ് കഴുകീടാം ശുചിത്വത്തോടെ ഇരുന്നിടാം രോഗങ്ങളോട് പൊരുതീടാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് കൊണ്ട് മറച്ചീടൂ വീട്ടിലിരിക്കൂ പ്രതിരോധിക്കൂ ജാഗ്രത പാലിക്കൂ രോഗങ്ങളിൽ നിന്ന് ഭാരതത്തെ സംരക്ഷിച്ചീടാം കൂട്ടരെ സംരക്ഷിച്ചീടാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത