നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
07:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - 19

അതീവ ജാഗ്രതയോടെ
നേരിടാം നമുക്ക് ഭീകരനാം കൊറോണയെ
നിയമങ്ങൾ പാലിച്ച് നേരിടാം നമുക്ക് കൊറോണയെ
ലക്ഷക്കണക്കിനാളുകളുടെ ജീവനെടുത്ത കൊറോണ
പകരാതെ തടയാം നമുക്ക്
അങ്ങിനെ നാടിനെ കൊറോണയിൽ നിന്നു രക്ഷിക്കാം
ചൈനയിലെ വുഹാനിൽ നിന്നുടലെടുത്ത
കൊറോണയെ തടയാം....

ആന്റണി മാത്തുക്കുട്ടി
4 ബി നിർമ്മല യു.പി.സ്കൂൾ ചെമ്പേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത