(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
എന്തിന് വന്നു നീ
ലോകമാം മാരിയെ
എന്തിന് ഈ ക്രൂരത കാണിക്കുന്നു നീ
ആര് ചെയ്ത തെറ്റിന്റെ പാപ കൈകളാൽ
ലോകമെങ്ങും ഭയാനകം ആക്കി നീ
പോവുക നീ ലോകത്തെ വെടിഞ്
ഇല്ല നീ അറിയുമീ ലോകമാം ശക്തിയെ
സോപ്പ് കൈകളാൽ കഴുകി നാം മാരിയെ
തുടച്ചു മാറ്റും ഈ ശക്തിയാം ജനത
പൊരുതും നാം നല്ല ഒരു നാളെയ്ക്കായി
റിയ യു.പി,
7A [[|തോലമ്പ്ര യുപി സ്കൂൾ]] മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത