ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
00:55, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44513lpsparassala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം


നിത്യവും കൈകൾ കഴുകിടേണം
തൂവാല കൈയ്യിൽ കരുതിടേണം
സാനിറ്ററൈസറോ സോപ്പോ കൊണ്ടൂ
കൈകൾ നന്നായി കഴുകിടേണം

തുമ്മിയാലോ ചുമച്ചാലോ
തൂവാല കൊണ്ട് മുഖം മറയ്ക്കാം
സമൂഹ വ്യാപനം തടയുവാനായി
വീട്ടിൽ ഒറ്റ്ക്ക് ഇരുന്നിടേണം

കൊറോണ നമ്മെ പിടിച്ചിടുമേ
വീടിനു പുറത്തായി ഇറങ്ങിടല്ലേ
പൊലീസുമാമൻെറ ലാത്തിയുടെ
ചൂടിനി നമ്മൾ അറിയരുതെ

വീട്ടിൽ ഒറ്റക്ക് ഇരുന്നുവെന്നാൽ
കൊറോണ നമ്മെ പിടികൂടില്ല
ഒറ്റക്കെട്ടായി ഒന്നിച്ചൊന്നായി
അതിജീവിക്കാം ഈ വിപത്തിനെ

 

ആർച്ച.എസ്.ആർ
4എ ഗവ.എൽ.പി.എസ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത