(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
അമ്മത൯ മടിത്തട്ടിൽ വള൪ന്നവ൪ നമ്മൾ
അമ്മത൯ കൈപിടിച്ച് നടന്നവ൪ നമ്മൾ
അമ്മത൯ മാറിലെ പാൽ ചുരന്നെന്നും
ജീവിക്കുവാ൯ ഭാഗ്യം ലഭിച്ചവ൪ നമ്മൾ
ആ അമ്മയെയല്ലോ പിച്ചിച്ചീന്തീടുന്ന
നരഭോജികളല്ലോ മനുഷ്യ൪ നമ്മൾ
അമ്മയാം ഭുമി ദേവിയെ നാമെന്നും
വണങ്ങേണം,സ്നേഹിച്ചു പാലിക്കണം