22:59, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അപ്പുവും ദൊപ്പുവും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല വൃത്തിയും അനുസരണയും ഉള്ളവനാണ് അപ്പു.അവനിൽ നിന്നും തീർത്തും വിപരീതമാണ് ദൊപ്പു.സ്കൂളിലെ ടീച്ചർ കൊറോണ വൈറസിനെ പറ്റി പറഞ്ഞു കൊടുത്തു. കൈ കഴുകുന്നതും..ആൾക്കൂട്ടത്തിൽ പോകുന്നത്ഒഴിവാക്കുന്നതിനെ പറ്റിയും
വിശദമായി പറഞ്ഞു.അപ്പുവും ദൊപ്പുവും സ്കൂൾ വിട്ട് വീട്ടിൽ എത്തി. കൈകൾ സോപ്പിട്ട് നന്നായി കഴുകി. എന്നാൽ ദൊപ്പു കളിക്കുവാനായി പുറത്തേക്ക് ഓടീ .പോകരുതേ എന്ന് അപ്പു പറഞ്ഞത് അവൻ കേൾക്കാൻ നിന്നില്ല. റോഡിൽ എങ്ങും ആരെയും കണ്ടില്ല. അപ്പോൾ അതുവഴി വന്ന പോലീസ് ദൊപ്പുവിനെ വഴക്ക് പറഞ്ഞു വീട്ടിൽ കൊണ്ടാക്കി.അച്ഛനും അമ്മയും ദൊപ്പുവിനെ വഴക്കു പറഞ്ഞു.