ആഞ്ഞടിച്ച കാറ്റിൽ കെട്ടിപ്പിടിച്ചിരുന്നവർ....... വീണ്ടുമൊരു കാറ്റിൽ അകന്നിരിക്കുന്നു. തോരാ പേമാരിയിൽ ഒട്ടി ഇരിക്കാൻ ആഗ്രഹിച്ചവർ പേമാരിക്കു മുൻപേ അകന്നിരിക്കുന്നു. കാറ്റിനും മഴയ്ക്കും അറിയില്ലല്ലോ പ്രകൃതി ഇന്ന് മഹാമാരിയിൽ ആണെന്ന്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത