പ്രകൃതിയെ വികൃതിയായി കാണരുതേ , പ്രകൃതിയെ ഒട്ടും മാറ്റരുതേ, നന്മക്കായ് ഒന്നുചേർന്നീടാം , മഹാമാരിയെ ചെറുത്തീടാം , മഹാന്മാരെ ഓർത്തീടാം , മഹദ് കാര്യങ്ങൾ ചെയ്തീടാം . നന്മ ചെയ്യും കരങ്ങളെ - മാറിൽ ചേർത്ത് വച്ചീടാം . പ്രകൃതിയെ വികൃതിയായി കാണരുതേ , പ്രകൃതിയെ ഒട്ടും മാറ്റരുതേ.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത