ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 25 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Drcidukki (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ് .എസ് പതിനാറാംകണ്ടം
വിലാസം
പതിനാറാംകണ്ടം
സ്ഥാപിതം5 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല ഇടുക്കി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2010Drcidukki





ഇടുക്കി ജില്ലയില്‍,ഉടുന്പന്‍ചോല താലൂക്കില്‍,വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന പതിനാറാംകണ്ടം ഗവ.ഹയര്‍സെക്കന്‍ററി സ്കൂള്‍ ഈ പ്റദേശത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയമാണ്.1968-ല്‍ പ്റവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം കുടിയേററഗ്രാമമായ പതിനാറാംകണ്ടത്തിന്‍റ ഹൃദയഭാഗത്ത് ,തിലകക്കുറിയായി പ്റവര്‍ത്തിച്ചുവരുന്നു.ഏകദേശം മൂന്നേക്കറോളം ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഈ വിദ്യാലയത്തിന് ഇന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്.ഡോക്ടര്‍മാര്‍,ര്‍,എഞ്ചിനീയര്‍മാര്‍ തുടങ്ങി നിരവധി പേരെ വാര്‍ത്തെടുത്തു ഈ വിദ്യാലയം.ഇപ്പോള്‍ ഇവിടെ അധ്യാപകരായി ജോലി നോക്കുന്ന ശ്റീ.യു.പി.ബഷീര്‍ ഉള്‍പ്പടെയുളളവര്‍ ഈ സ്കൂളിന്‍ സംഭാവനയാണ്. സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെ തീവ്റപ്റയത്നത്താല്‍ 2008-2009 വര്‍ഷത്തില്‍ എസ്.എസ്.എല്‍. സിയ്ക്ക് 100% എന്ന ചരിത്റ വിജയത്തിലേയ്ക്ക് ൈക പിടിച്ചുയര്‍ത്താന്‍ കഴിഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു സ്മാര്‍ട്ട് ക്ളാസ് റൂം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.