വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk32061 (സംവാദം | സംഭാവനകൾ)
vmhs erumely

{{|V.M.H.S. Erumely}}

{{Infobox School | സ്ഥലപ്പേര്= എരുമേലി | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | റവന്യൂ ജില്ല= കോട്ടയം | സ്കൂൾ കോഡ്= 32061 | സ്ഥാപിതദിവസം=3 | സ്ഥാപിതമാസം=ജൂൺ | സ്ഥാപിതവർഷം= 1968 | സ്കൂൾ വിലാസം= എരുമേലി പി.ഒ, <ചരള/>കോട്ടയം | പിൻ കോഡ്= 686509 | സ്കൂൾ ഫോൺ= 04828210686 | സ്കൂൾ ഇമെയിൽ= vmhserumely@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=കാ‍ഞ്ഞിരപ്പള്ളി | ഭരണം വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= യു.പി. | പഠന വിഭാഗങ്ങൾ3= എൽ.പി | മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 255 | പെൺകുട്ടികളുടെ എണ്ണം= 162 | വിദ്യാർത്ഥികളുടെ എണ്ണം= 417 | അദ്ധ്യാപകരുടെ എണ്ണം= 22 | പ്രഥമ അധ്യാപിക =ഫൗസിയ അസീസ് | പി.ടി.ഏ. പ്രസിഡണ്ട് = ശ്രീ മുഹമ്മദ് കുഞ്ഞ് പാടിക്കൽ


ചരിത്രം

മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയിൽ ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക് പരിഹാരമായി മഹല്ല മുസ്ലിം ജമാ അത്തിന്റെ കീഴിൽ 1968- ൽ 209 കുട്ടികളും 6 അധ്യാപകരുമായി വാവർ മെമ്മോറിയൽ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.. പാട്ഠ്യാ പാട്ഠ്യേതര പ്രവർത്തനങ്ങളീൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചുകൊന്ദു 1976- ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപെട്ടു. 1979- ൽ ഹൈ സ്കൂൾ ആയും ഉയർത്തപെട്ടു. ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസ അവകാശത്തിന് ഒരു അത്താണീയായി ഈ സ്കൂൾ ഇന്നും പരിലസ്സിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ആധുനികരീതിയിൽ പണികഴിപ്പിച്ച മൂന്ന് നിലയുള്ളകെട്ടിടത്തിൽ26 മുറികളും ഒരു കമ്പ്യുട്ടർ ലാബും,സയൻസ് ലാബും,ലൈബ്രറി,ഐ ഇ ഡി റിസോഴ്സ് റൂം,ഒരേക്കറിലുള്ള ഗ്രൗണ്ടും സ്കൂളിനുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾ മാനേജ്മെന്റ് 3 ബസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്
  • സ്കൗട്ട് ആൻഡ് ഗൈഡ്
  • സോഷ്യൽ ക്ലബ്
  • ഐ ടി ക്ലബ്
  • സീഡ് ക്ലബ്
  • സയൻസ് ക്ലബ്

മാനേജ്മെന്റ്

എരുമേലി മഹല്ല മുസ്ലിം ജമാ അത്ത്

മുൻ സാരഥികൾ

  എ എം സെയ്ദ് മുഹമ്മദ് ലബ്ബ
  ഹംസ കുട്ടി റാവുത്തർ 
  ഹസ്സൻ റാവുത്തർ താഴത്തുവീട് 
  ഹാജി പി എച്ച് അബ്ദുൽ സലാം 
  ഹാജി പി എച്ച് ഷാജഹാൻ 
  എം എം ലിയാഖത് 
  പി എ ഇർഷാദ് 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

    പി.പി ലത്തീഫ്(1968-1980)
   എം ആർ പരമേശ്വരകൈമൾ ( 1981-1985)
   സി.പി  അസീസ്സ്(1985-1989)
   പി രവീന്ദ്രൻ പിള്ളൈ(1990-1997)
   റ്റി.സി  ജൊസെഫ്(1997-2001)
   കെ.എം അയ്ഷാബീവി(2001-2006)
   എ സി രാഘുനാഥൻ പിള്ളൈ (2006-2009)
   മിനിമോൾ. പി. മാത്യു(2009-2018)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.478546" lon="76.853979" zoom="16" width="350" height="350" controls="small"> 9.478609, 76.853657, VMHS ERUMELY </googlemap>