അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/കൊറോണയും നമ്മളും

കൊറോണയും നമ്മളും


  കൊറോണ വന്നു കൊറോണ വന്നു
നാടും നഗരവും ലോക് ഡൗൺ ആയേ....
പുറത്തിറങ്ങാൻ ആകില്ല
ഇറ്റലിക്കാരൻ നാട്ടിൽ വന്നു......
നാട് മുഴുവൻ വിറങ്ങലിച്ചു
പുറത്തിറങ്ങാൻ മാസ്ക് വേണം
കൊറോണ കൊണ്ട് കറങ്ങണ നമ്മൾ....
നിപയെ തുരത്തിയവർ നമ്മൾ
പ്രളയത്തെ ജയിച്ചവർ നമ്മൾ
ആരോഗ്യവകുപ്പിൻ്റെ വാക്കോ....
അനുസരിച്ചെന്നാൽ നേട്ടം.
 

അനുഷ്ക രാജൻ
1A അമൃതാ യു.പി.എസ്സ്. പാവുമ്പ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത