(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മരം
എന്റെ മരം
എന്റെ മുറ്റത്തെ ചാമ്പ മരം
നിറയെ കായ്കളുള്ള ചാമ്പ മരം
പൂവാലൻ അണ്ണാൻ ചാടിക്കളിക്കുന്ന നല്ലമരം
കാറ്റത്താടിക്കളിക്കുന്ന ചില്ലകളും
അതിലൂഞ്ഞാലാടുന്ന പക്ഷികളും
എന്റെ മനസ്സിനു ആനന്ദമേകുന്നു
എന്റെ ഭാഗ്യമാണാമരം
എന്റെ ജീവനാണാമരം