സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ/അക്ഷരവൃക്ഷം/സുന്ദരി പൂമ്പാറ്റ

സുന്ദരി പൂമ്പാറ്റ

എന്റെ സുന്ദരി പൂമ്പാറ്റേ
വർണചിറകുള്ള പൂമ്പാറ്റേ
കണ്ടോട്ടേ നിന്റെ ഭംഗി
തൊട്ടോട്ടെ നിൻ ചിറകിൽ
     വരുമോ എന്റെ വീട്ടിൽ
     കണ്ടോ എന്റെ പൂക്കൾ
     നുകരുമോ തേൻ തുള്ളികൾ
      കളിക്കുമോ എന്റെ കൂടെ.
         

ആഹിൽ അൻഷദ്
1 A സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavithara തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത