തുരത്താം മഹാമാരിയെ
തുടച്ചുനീക്കാം മഹാമാരിയെ
ഒരുമയായ് ഒന്നായി ഒരു ജനതയ്ക്കായി
തുടച്ചുനീക്കാം മഹാമാരിയെ
ഒറ്റക്കെട്ടായി നേരിടാം കോവിഡ് എന്ന മഹാമാരിയെ
നമിക്കാം ആരോഗ്യ പ്രവർത്തകരെ
എന്നെന്നും നമിക്കാം ജീവൻ കൊടുത്തവരെ
പൊരുതി ജയിക്കാം ഈ മഹാമാരിയെ
തുരത്താം തുടച്ചുനീക്കാം ഈ മഹാമാരി
ദേവു S.B
9B VVHSS ഓലത്താന്നി നെയ്യാറ്റിൻകര ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത