നളന്ദ ടി ടി ഐ നന്ദിയോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പാറ്റെ പാറ്റെ പൂമ്പാെറ്റെ
പൂവുകൾ തോറും
പാറി നടക്കും പൂമ്പാറ്റെ
പൂക്കളിൽ നിന്ന്
തേൻ നുകരും
വർണ്ണ ചിറകുള്ള പൂമ്പാറ്റെ
കുഞ്ഞി ചിറകുകൾ
തളരില്ലെ എന്നുടെ
പൊന്നു പൂമ്പാറ്റെ
സ്വന്തം പൂമ്പാറ്റെ.
 

ഹരിത്രയ.H
ക്ലാസ് _ 1. A നളന്ദ ടി.ടി.ഐ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത