ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/ഭീകരൻ.

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups palavila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരൻ. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ.

കൊറോണയാമൊരു ഭീകരൻ
നിശ്ചലമാക്കി ജനജീവിതം
ധിയാളുകൾതൻ പ്രാണനെടുത്തു
മരണതാണ്ഡവമാടി ചിരിച്ചിടുന്ന
അതീവസമ്പന്നമാം വികസിതരാജ്യങ്ങൾ
അതിദയനീയമായ് പകച്ചിടുന്നു
അതിജീവനമെന്ന ഒറ്റ മന്ത്രം
ഈ ലോകമാകെ മുഴങ്ങിടുന്നു
ഒരുമിക്കാം നമുക്കൊരുമിച്ചുനേരിടാം
കൊറോണഭീകരനെ ഒരുമിച്ചു നേരിടാം
വ്യക്‌തിശുചിത്വവും പൊതുശുചിത്വവും
അതിജീവനത്തിനു ആയുധങ്ങളാക്കാം
ഭിന്നരായകന്നുനിന്നുകൊണ്ടു
ഒരുമയോടെ മുന്നേറാം
ഒരൊറ്റലോകത്തിനായി ഒത്തുചേരാം
നന്മനിറഞ്ഞ സോദരരെ.

ASHTAMI. S
6 B Govt. U P S Palavila
ATTINGAL ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത