ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ

20:59, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43422 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ


എൻെറ പേര് കൊറോണ. വൻ നഗരങ്ങൾ കടന്ന് നിങ്ങളുടെ കൊച്ച് കേരളത്തിൽ എത്തി. പക്ഷേ എല്ലാവരും എന്നെ ഭയത്തോടെയാണ് കാണുന്നത്. നിങ്ങൾ എന്നെ ഭയക്കേണ്ട, കരുതലാണ് വേണ്ടത്. വീടുകളിൽ തന്നെ നിങ്ങൾ ഇരുന്നോളൂ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാൻ മറക്കരുത്.ഇങ്ങനെയെല്ലാം ചെയ്താൽ ഞാൻ നിങ്ങളുടെ അരികിലേക്ക് വരുകയില്ല.പ്രതിരോധമാണ് പ്രതിവിധി.

 

കാ‍ർത്തിക്. R
1. B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം