ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/അക്ഷരവൃക്ഷം/എന്റെ ഭാഷ

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42063 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഭാഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഭാഷ

 മലയാളമാണെന്റെഭാഷ
തേനിനേക്കാൾ മധുരമാണെന്റെ ഭാഷ
പാലിനേക്കാൾ വെൺമ-
യുള്ളതാണെന്റെ ഭാഷ
പൂവിനേക്കാൾ സുഗന്ധ-
മുള്ളതാണ് എന്റെ ഭാഷ
മലയാളമാണെന്റെ ഭാഷ
തേനൂറും മലയാളമാണെന്റെ ഭാഷ
 

നാസിയ
9 A ജി എച്ച് എസ് എസ്‌ വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത