കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒരിടത്ത്
ഒരിടത്ത്
ഒരിടത്ത് പൂ൩ാറയിൽ മോനു എന്നു പേരുള്ള വികൃതി കുട്ടി ഉണ്ടായിരുന്നു മോനുവിനെ ശരി പഠിപ്പിക്കുന്ന ചക്കി എന്ന് പേരുള്ള കുട്ടിയും അവിടെ ഉണ്ടായിരുന്നു. ഒരു ദിവസം മോനു പീടികയിൽ പോയി ഒന്നിച്ചു ചക്കിയും ഉണ്ടായിരുന്നു. അവ൪ രണ്ടു പേരും കൂടി സാധനങ്ങൾ വാങ്ങി കൂടെ കുപ്പിയിൽ വെള്ളവും വാങ്ങി. അവിടെ ഒരു വെയ്സ്ററ് ബാസ്കറ്റ് ഉണ്ടായിരുന്നു. മോനു വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ റോഡിൽ കുപ്പി വലിച്ചെറിഞ്ഞു പക്ഷേ ചക്കി അത് ബാസ്കറ്റിൽ ഇട്ടു. എന്നിട്ട് മോനുവിനോട് പറഞ്ഞു. നീ നല്ല കാര്യങ്ങൾ പാലിക്കണം. പ്ലാസ്റ്റിക് കുപ്പിയെടുത്ത് ബാസ്കറ്റിൽ ഇടൂ.അവൻ ചക്കി പറയുന്നതു പോലെ ചെയ്തു. ഒരു ദിവസം മോനുവി൯്റ പിറന്നാളിന് ചക്കിയെ ക്ഷണിച്ചു. അവ൪ ഇരുവരും കൂടി ഭക്ഷണം കഴിക്കാ൯ ഇരുന്നു. ചക്കി കൈ കഴുകി മോനു കൈ കഴുകാതെയും ഇരുന്നു. ചക്കി മോനുവിനോട് ചോദിച്ചു നീ കൈ കഴുകിയോ മോനു പറഞ്ഞു ഇല്ല. ശുചിത്വം വേണം അല്ലെങ്കിൽ പല രോഗങ്ങളും പിടിപെടും ചക്കി പറഞ്ഞു. നീ പറഞ്ഞതു ശരിയ ഞാൻ ഇനിമുതൽ ശുചിത്വം പാലിച്ചോളാം എന്നു പറഞ്ഞ് ഭക്ഷണം കഴിച്ചു സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ