കുട്ടി കൊമ്പുള്ള ആന കറുകറുത്തൊരു ആന വെള്ളം കണ്ടാൽ ഓടിപ്പോയി തുമ്പിക്കയ്യിൽ കേറ്റീടും ആളെ കണ്ടാൽ വെള്ളം ചീറ്റും കുട്ടിക്കൊമ്പൻ ആന