ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/കുട്ടിക്കൊമ്പൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടിക്കൊമ്പൻ


കുട്ടി കൊമ്പുള്ള ആന
കറുകറുത്തൊരു ആന
വെള്ളം കണ്ടാൽ ഓടിപ്പോയി
തുമ്പിക്കയ്യിൽ കേറ്റീടും
ആളെ കണ്ടാൽ വെള്ളം ചീറ്റും
കുട്ടിക്കൊമ്പൻ ആന

 

ശ്രീഹരി ബി നായർ
2B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത