ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേരിടാം | color=2 }} <center> <poem> നേരിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടാം
<poem>

നേരിടാം നേരിടാം നേരിടാം നമുക്കു നേരിടാം ഭയക്കേണ്ട ലോകരേ കോറോണയെ നമുക്ക് നേരിടാം ഈ വിപത്തിനെ നമുക്കകറ്റിടാം നമുക്കൊത്തുചേർന്നകറ്റിടാം നമ്മുടെ സുരക്ഷയ്ക്കായി ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ വാഴ്ത്തിടാം നാടിന്റെ സംരക്ഷണത്തിനായി പോരാടുന്ന ഏവരേയും വണങ്ങിടാം അവർക്കായി പ്രാർത്ഥിക്കാം

<poem>
വൈഗ.എസ്.ആർ
3A ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത