എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി./അക്ഷരവൃക്ഷം/കൊറോണ

18:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S.N.V.L.P.S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=3 }} <center> പോരാടാം കൂട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

പോരാടാം കൂട്ടുകാരെ കൊറോണ വൈറസിനെതിരെ

പ്രതിരോധിക്കാം വീട്ടിലിരുന്നു 

നമ്മുടെ നാടിൻ രക്ഷക്കായി സോപ്പും വെള്ളവും ഉപയോഗിച്ച് .

കൈകൾ നന്നായി കഴുകീടാം

അകലത്തായ് ഇരുന്നീടാം

മനസ്സുകൾ ഒന്നായി ചേർന്നിടാം 

പ്രാർഥനയോടെ കഴിഞ്ഞിടാം നാളെ തെളിയും നന്മയ്ക്കായി.

കൈലാസ് എസ് എസ്
3 എ എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത