കൊറോണ കൊറോണ ജീവനെടുക്കും കൊറോണ സ്കൂളുകളടച്ചും കടകളടച്ചും പാർക്കുകളടച്ചും കൊറോണയെ നാം തടയുന്നു വീടിന്നതിരുകൾ താണ്ടാതെ കൊറോണയെ പടികടത്തീടാം പ്രതിവിധി കണ്ടെത്തും വരെ അകലം പാലിച്ചിരുന്നീടാം.