ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം
ജീവിതത്തിൽ മറക്കാത്ത മഹാമാരി
ദൈവത്തിന് സ്വന്തം നാടായ കേരളം മഹാമാരിയെ പ്രധിരോധിക്കാന് പറ്റാത്ത മനുഷ്യ നിൽ സ്നേഹത്തിൻ വില മനസ്സിലാകാത്ത പലരുണ്ടായിരുന്നു പരീക്ഷകൾ മാറ്റി വച്ചപ്പോൾ കുഞ്ഞു ക്ലാസ്സിൽ പഠിക്കും കുട്ടികൾക്ക് ഏറെ സന്തോഷമായിരുന് പിന്നെ കണ്ടു കുട്ടികൾക്ക് മനസ്സിലായത് വയറസു കാരണം പുറത്തു ഇറങ്ങാൻ കഴിയാത്തത് അപ്പോൾ കുട്ടികൾക്ക് സങ്കടം തോന്നി കുട്ടികൾ പറഞ്ഞു ജീവിതത്തിൽ മറക്കാൻ കഴിയാത്തൊരു സത്യമായിരിക്കും ഇതെല്ലാം പലരും അതുപോലെ തന്നെ വിചാരിച്ചു വയറസു മാറില്ല എന്നു വിശ്വസിച്ചിരുന്നു. ദൈവത്തിൻ നാടു വയറസു കൊണ്ടു നശി ച്ചു തുടങ്ങി അതെ രോഗികളെ ശുശ്രുഷിച്ച ഡോക്ടർ മാർ, നഴ്സുമാർ മനുഷ്യരെ നിയന്ത്രിക്കാൻ പോലീസുകാരും പട്ടാളക്കാരും റോഡിൽ നിന്നു ഒന്നും വകവയ്ക്കാതെ കുറേ ജനങ്ങൾ നാട്ടിൽ ഇറങ്ങി പരക്കം പാഞ്ഞു ഇതു പൊലീസുകാർക്കു തലവേദനയായി കൊറോണ വയറസു വന്നു കേരളം വേദനിക്കുമ്പോൾ മദ്യപാനത്തിന് അടിമയായവർ ഒരുകൂട്ടം ജനങ്ങൾ അത്മഹത്യ ചെയ്യുവാൻ പരക്കം പായുന്നു ചൈനയിൽ നിർമിച്ച വിഷവാതകം കടൽ കടന്നു കേരളമണ്ണിലും എത്തി അങ്ങനെ കേരളത്തിലുള്ള ജനങ്ങൾ പരിഭ്രാന്തരായി വീട്ടിൽ ഒതുങ്ങി കുട്ടികളുടെ വെക്കേഷൻ സമയം കൊറോണ ഭീതി യിലാണ്ടു ഐസൊലേഷൻ വാർഡിൽ കിടന്നുകൊണ്ട് രോഗികൾ മരണത്തോട് മല്ലടിച്ചു കിടക്കുന്നു മരണത്തോട് മല്ലടിച്ചു കിടക്കുന്ന മരണപെട്ടു പോയവരുടെ ബന്ധു മിത്രാദികൾ ഒരു നോക്ക് കാണാൻ പറ്റാത്ത വേദന കൊണ്ട് അവർ വീട്ടിലിരുന്ന് പൊട്ടി കരഞ്ഞു ഞങ്ങളുടെ സ്നേഹത്തെ ഒരായിരം പ്രാർത്ഥനകളെ ജ്ഞാൻ നിങ്ങൾക്കു നൽകും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ