സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം
വിലാസം
മുണ്ടക്കയം
സ്ഥാപിതം19/07/1958 - ജൂൗലൈ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പളളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2010Sjghsmundakayam


/|



= ചരിത്രം

1942    ല്‍ ബഹുമാനപ്പെട്ട  മര്‍ഫി സായിപ്പിന്‍റെ ആഗ്രഹപ്രകാരം അന്നത്തെ
വിജയപുരം മെത്രാനായിരുന്ന ബനവന്ധുര തിരുമേനി കര്‍മ്മ ലീത്തോ സഭയോട് 

ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1959 ല്‍ പ്രൈമറി സ്ക്കൂളായി അംഗീകാരം ലഭിച്ചു. 1958 ല്‍ യു. പി. സ്ക്കൂളായും 1962 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

    ഈ വിദ്യാലയത്തിന്  19  ക്ലാസ് റൂമുകളും, സ്റാഫ്റൂമും, ഓഫീസ് റൂമും  എച്ച്. എം  റൂമും    കപ്യംട്ടര്‍ ലാബ്, സയന്സ് ലാബ്, ലൈബ്രറി, സൊസൈറ്റി, ഓഡിറ്റോറിയം യെന്നിവയുണ്ട്. ഒരു കിണറും രണ്ട് മഴവെള‍്ള സംഭരണികളും 16 ശൗചാലയങ്ങളും 15 ടാപ്പുകളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1962 - 1985

സി.ലിയോക്രിററ

1986-87 സി.റെനീററ
1987-89 ശ്രീമതി സൂസമ്മാ‍‍‍‍‍‍ള്‍)
1989-95 സി മേരി മത്തായി
1995-96 സി ഗ്ലാഡിസ് പൗളിന് ഡാസ്ററി‍ന്
  • ഇന്ദു സി നായര്‍ഐ എ എസ്
  • സീമ ജി നായര്‍ - സിനിമ താരം
  • രേണുക പിന്നണി ഗായിക

വഴികാട്ടി

ആമുഖം മണിമലയാറ്ന്‍റ തീരത്ത് മുണ്ടക്കയത്തിന്‍റ തിലകക്കുുറിയായി പ്രശേഭിക്കുന്ന വിദ്യാലയമാണ് സെന്‍റ്. ജോസഫ് ഗേള്‍സ് ഹൈസ്ക്കൂള്‍. മുണ്ടക്കയത്തെ ഏക പെണ്‍ പള്ളിക്കുടമാണ്.

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക