ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ ജീവിക്കാം പ്രക്രതിയെ നോവിക്കാതെ
ജീവിക്കാം പ്രക്രതിയെ നോവിക്കാതെ
പ്രകൃതി അമ്മയാണ്. അമ്മയെ വിഷമിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച് തുടങ്ങീരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഇപ്പോൾ തന്നെ ലോകം മുഴുവനും കീഴടക്കിയ കൊറോണ വൈറസ് എന്ന രോഗം കൂടിക്കൊണ്ടിരിക്കുകയാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസാണിത്. ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണിത്. മരണ സംഘ്യ ഇനിയും ഉയർന്നേക്കാം. അതിനായി രോഗ ലക്ഷണങ്ങളിൽ നിന്ന് എന്താണ് പ്രതിവിധി എന്നതും അറിഞ്ഞിരിക്കേണ്ടത് അത്യാവിഷമാണ്. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരത കൊണ്ട്തന്നെയാണ് മനുഷ്യൻ അനുഭവിക്കുന്ന പ്രതിസന്ധ്യ. നമ്മുക്ക് പ്രകൃതിയെ സംരക്ഷിക്കാം. മാലിന്യങ്ങൾ നദിയിലും പുഴയിലും കടലിലും വലിച്ചെറിയാതെ പ്രകൃതിയോട് ചേർന്ന് നിന്ന് മുന്നേറാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ