നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/മഹാമാരി
ദൃശ്യരൂപം
'''മഹാമാരി''''''''' കലിയുഗത്തിൽ അവതരിച്ചോരു മഹാമാരി കൊറോണ ചൈനയിൽ നിന്നുമവതരിച്ചൊരു ദുരന്തമൂർത്തി കലിയുഗത്തിൽ അവതരിച്ചോരു മഹാമാരി കൊറോണ ചൈനയിൽ നിന്നുമവതരിച്ചൊരു ദുരന്തമൂർത്തി കൊറോണ ലോകമാകെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു രാജ്യങ്ങളെല്ലാം ഭയന്നിടുന്നു കോടീശ്വരനെന്നോ പാവമെന്നോ കൊറോണയ്ക്കൊരു പക്ഷഭേദമില്ല ഓരോരോ രാജ്യത്ത് നോക്കിയാലും മരിച്ചു വീഴുന്നു മനുഷ്യരെങ്ങും ഓരോ രാജ്യവും പുറപ്പെടുന്നു കൊറോണയെ വേഗം പിടിച്ചുകെട്ടാൻ ആർക്കാണു ജയമെന്നാർക്കറിയാം ഏത് രാജ്യം ജയിക്കുമെന്നാർക്കറിയാം?????????????
മാനസ്.കെ.
നാലാം ക്ലാസ്സ്
കൊവൂർ.എൽ.പി.സ്കൂൾ
നിടുകുളം
കട്ടികൂട്ടിയ എഴുത്ത്