ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


പല്ലിനു വേദന വയറിനു വേദന വേദന വേദന സർവ്വത്ര ഒന്നും തിന്നാൻ പറ്റാതൊടുവിൽ നി ലവി ളി യായി പാവത്താൻ ഡോക്ടർ വന്നു വൈദ്യരു വന്നു ബഹളം കൊണ്ടൊരു പൊടി പൂരം ആഹാരത്തിന് മുൻപും പിൻപും കൈയ്യും വായും കഴുകേ ണം ശുചിയായി നടന്നില്ലെങ്കിൽ രോഗം നമ്മെ പിടികൂടും

 

Ananya C C
2 A ബി.സി.എൽ.പി.എസ് കോട്ടപ്പടി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത