ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/ഞാററുവേല

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12024 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞാററുവേല <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാററുവേല

ഞാറ്റുവേല പൂക്കൾ വിരിഞ്ഞു
പെണ്ണുങ്ങളെല്ലാം കൊയ്യാൻ പോയി
ആണുങ്ങളെല്ലാം കിളക്കാൻ പോയി
 ഞാറു നട്ടു, വിത്തെറിഞ്ഞു
വിളകളൊക്കെ മുളക്കാൻ തുടങ്ങി
മഴയെല്ലാം പോയപ്പോൾ
മാനം തെളിഞ്ഞപ്പോൾ
മരമെല്ലാം പൂത്തപ്പോൾ
കുളിർകാറ്റ് വന്നപ്പോൾ
നെല്ല് വിളഞ്ഞപ്പോൾ
കൊയ്ത്ത് തുടങ്ങി
ഞാറ്റ് വേല പാട്ടുകൾപൊങ്ങീ
ചക്കിയമ്മ നെല്ലെടുത്തു
പെണ്ണുങ്ങളെല്ലാം ഒത്ത് കൂടി
ഒലക്കയെടുത്ത് കുനിക്കാൻ തുടങ്ങി
കുറിയരിവെച്ച് വെളുത്തൊരു ചോറും
ക‍ുട്ടികളെല്ലാം ഉണ്ണാൻ വന്നു
എല്ലാരുടെ വായിലും കപ്പലോടി
കഷ്ടപ്പാടിന് ഫലം ലഭിച്ചു

പാർവ്വതി സുനിൽ
5 ബി ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹൊസ്ദുർഗ് ഉപജില്ല
കാസർഗോ‍ഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത