ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
*പ്രതിരോധം
പ്രതിരോധം
<poem>

ക‍ൂപ്പ‍ുകൈകൾ മാത്രമാം കൊറോണ പോയിട‍ും വരെ സോപ്പിനാലെ നിത്യവ‍ും കഴികിതാം കരങ്ങളെ

വീട്ടിന‍ുളളിൽ മാത്രമായ് പാട്ട‍ുകേട്ടിര‍ുന്നിടാം മറിച്ചിടാമീ താള‍ുകൾ വരച്ചിടാമേ

ദേവദർശൻ . എസ്.ആർ
8J ഗവൺമെൻ്റ് വി എച്ച് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത