എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/fകേഴുന്ന മരം
കേഴുന്ന മരം
മരമൊന്നു നമ്മൾ മുറിച്ചിടുമ്പോൾ
തണലൊന്നു മെല്ലെ തകർന്നു പോകും
അഭയത്തിനെത്തുന്ന കിളികൾ പോകും
നിറരുചിയേകും പഴങ്ങൾ പോകും
മണമുള്ള മധുവുള്ള മലരു പോകും
കുട നീർത്തി നിൽക്കുന്ന കാഴ്ച പോകും
ഹരിതാഭയേകും തരുക്കൾ പോകെ
നരജീവിതത്തിന്റെ താങ്ങു പോകും
{{BoxBottom1 | പേര്= യദു എസ് രാഗേഷ് | ക്ലാസ്സ്=9A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= | സ്കൂൾ കോഡ്= 43083 | ഉപജില്ല= | ജില്ല= | തരം= | color= 5