കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

മഹാമാരി

            
        കൊറോണ എന്നൊരു വൈറസ്
         ലോകം ചുറ്റി നടപ്പാണെ
        ശുചിത്വശീലം പാലിച്ചാ‍‍ൽ
        ജീവൻ നമുക്ക് നിലനിർത്താം
        ശുചിത്വശീലം ശീലമാക്കി
        കൊറോണയെ തുരത്തീടാം
        പനിയും ചുമയും വന്നാൽ പിന്നെ
        സ്വയം ചികിത്സ പാടില്ല
        കൈയും മുഖവും ശുചിയാക്കാം
        കൊറോണയെ പ്രതിരോധിക്കാം
        മഹാമാരിയെ തടയിടാൻ
        ജാഗ്രത തന്നെ ജാഗ്രത ...........
       


സാന്ദ്ര കെ
4 എ കീഴല്ലൂർ നോർത്ത് എൽ പി എസ്
മട്ടന്നൂ‌‌‌‌‌‌‌ർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]