14:40, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13464(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ | color=2 }} <center> <poem> ഹായ് ഹായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹായ് ഹായ് മഴ
എന്തു നല്ല മഴ
ചന്തമുള്ള മഴ
നിന്നെയൊന്നു കാണാൻ
എത്രയായി കൊതിക്കുന്നു
ഓടിയോടി പോകല്ലേ
ഓടിയോടി വരണമേ
എന്റെ നാടിനെ പുല്കണേ
ഹായ് ഹായ് മഴ
എന്റെ നാട്ടിൽ മഴ