സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ


ഹായ് ഹായ് മഴ
 എന്തു നല്ല മഴ
 ചന്തമുള്ള മഴ
 നിന്നെയൊന്നു കാണാൻ
 എത്രയായി കൊതിക്കുന്നു
 ഓടിയോടി പോകല്ലേ
 ഓടിയോടി വരണമേ
 എന്റെ നാടിനെ പുല്കണേ
 ഹായ് ഹായ് മഴ
 എന്റെ നാട്ടിൽ മഴ

 

ജിബിൻ ജോൺ 
4 ബി  സെന്റ് മേരീസ് യു പി സ്‌കൂൾ, പൈസക്കരി 
ഇരിക്കൂർ  ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത