സെന്റ്.ആൻസ് ഇ.എം.എച്ച്.എസ്. ഏലൂർ
{{Infobox School
| സ്ഥലപ്പേര്= ഏലൂര്‍
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25112
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1979
| സ്കൂള്‍ വിലാസം= ആലുവ,
ഏലൂര്‍. പി.ഒ
എറണാകുളം
| പിന്‍ കോഡ്= 683 501
| സ്കൂള്‍ ഫോണ്‍= 0484 - 22541144
| സ്കൂള്‍ ഇമെയില്‍= stannseloor@yahoo.co.in
|
| ഉപ ജില്ല= ആലുവ
| ഭരണം വിഭാഗം=അണ്‍ എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എ.ല്‍.പി
| പഠന വിഭാഗങ്ങള്‍2 =
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍4= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=642
| പെൺകുട്ടികളുടെ എണ്ണം= 658
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1300
| അദ്ധ്യാപകരുടെ എണ്ണം= 40
| പ്രിന്‍സിപ്പല്‍ = Sr.അനിത അറയ്ക്കല്‍
| പ്രധാന അദ്ധ്യാപിക= Sr.അനിത അറയ്കല്‍
| പി.ടി.ഏ. പ്രസിഡണ്ട് = കെ.എന്‍.പ്രകാശന്‍
| സ്കൂള്‍ ചിത്രം= [[ചിത്രം:st anns-p.tif|250px|
}}
[[ചിത്രം:]]
തെക്കേ ഇന്ത്യയുടെ വ്യാവസായിക മേഖലയായ ഏലൂരില്‍ നാഗരികതയുടെ തിരക്കില്‍ നിന്ന് , വ്യാവസായിക മേഖലയുടെ മാലിന്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി FACT നാല്‍ സംരക്ഷിക്കപ്പെടുന്ന ഹരിതമേഖലയുടെയും പെരിയാറിന്റെ ശാഖയില്‍ നിന്ന് ഉയിര്‍കൊള്ളുന്ന മന്ദമാരുതന് ഏറ്റ് കേരളത്തിന് തന്നെ അഭിമാനവും വഴികാട്ടിയുമായി
വിരാജിക്കുന്ന സെന്റ് ആന്‍സ് BRITISH STANTARD INSTITUTE-ല്‍ നിന്നും INTERNATIONAL ORGANIZATION FOR STANDARDIZATION-ന്റെ CERTIFICATE നേടിയ കേരളസംസ്ഥാന വിദ്യാഭ്യാസ മേഖലയുടെ അംഗീകാരമുള്ള ആദ്യത്തെ സ്ഥാപനമാണ്
എറണാകുളം പ്രവിശ്യയിലെ കളമശ്ശേരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്താല്‍ സ്ഥാപിതവും നടത്തപ്പെടുന്നതുമാണ് സെന്റ് ആന്‍സ് ഹയര്‍.സെക്കന്ററി സ്ക്കൂള്‍ ,ഏലൂര്‍. 1983 - ല്‍ ഒന്നാം ക്ലാസ്സും പ്രവര്‍ത്തനമാരംഭിച്ചു.ഫാക്ട് വികസനത്തോടനുബന്ധിച്ച് 1995 -ല്‍ ഏലൂര്‍ പുത്തലം തെക്കുഭാഗത്തേയ്ക്ക് സ്ക്കൂള്‍ മാറ്റി സ്ഥാപിക്കുകയുണ്ടായി.1998 ല്‍ഹൈസ്ക്കൂളിനും 2002 ല്‍ ഹയര്‍സെക്കന്ററി സ്ക്കൂളിനും അനുവദിച്ചുകിട്ടി.60 അദ്ധ്യാപകര്‍.സേവനമനുഷ്ഠിക്കുന്ന ഈ സ്ക്കൂളില്‍ 1300 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനം ശൈശവവും പിന്നിട്ട് കൗമാരത്തില്‍ എത്തിച്ചത് മദര്‍ ഡോണ് ബോസ്കോയാണ്. 1979 മുതല്‍ 2007 വരെ മദര്‍ മാനേജര്‍ പദവിയില്‍ ഈ സ്ക്കൂളിനെ നയിച്ചു. ഇപ്പോഴത്തെ മാനേജര്‍ മദര്‍ ആനി റോസലിന്റും പ്രിന്‍സിപ്പള്‍ സി.അനിത അറയ്ക്കലുമാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
മുന്‍ പ്രധാനാദ്ധ്യാപകര്‍ :
27
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.067319" lon="76.318181" zoom="16" width="350" height="350" selector="no" controls="none"> 10.064424, 76.317494, stannseloor </googlemap>
മറ്റുതാളുകള്‍
- സെന്റ് ആന്‍സ് അദ്ധ്യാപകരുടെ പട്ടിക
- സെന്റ് ആന്‍സ് അനദ്ധ്യാപകരുടെ പട്ടിക
- സെന്റ് ആന്‍സ് പരീക്ഷാഫലം
- സെന്റ് ആന്‍സ് രചനകള്‍
- സെന്റ് ആന്‍സ് മാനേജ്മെന്റ്
- സെന്റ് ആന്‍സ് ഫോട്ടോഗാലറി
- ഡൗണ്‍ലോഡുകള്‍
- ലിങ്കുകള്‍
[[ചിത്രം:[[ചിത്രം: [[ചിത്രം: [[ചിത്രം: [[ചിത്രം: [[[ചിത്രം:http://www.example.com കണ്ണി തലക്കെട്ട്]][[ചിത്രം: [[ചിത്രം:
]]]]]]]]]]]]]ST ANNS HSS ELOOR.jpg|250px]]
ആമുഖം
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി 27 സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍