ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/ഓടിക്കോ

14:27, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓടിക്കോ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓടിക്കോ

കൊറോണ കൊറോണ
എങ്ങും കേൾക്കുന്നൊരു വാക്ക്
കൊറോണ വൈറസേ നീ
പോ പോ ദൂരേയ്ക്ക്
 സോപ്പ് നന്നായ് പതക്കേണം
കൈ നന്നായ് കഴുകേണം
ഇരുപത് സെക്കൻ്റ് കഴുകേണം
നന്നായ് നന്നായ് കഴുകേണം

ചൈനയിൽ ജനിച്ച വൈറസേ
ലോകം മുഴുവൻ പരന്ന നീ
കേരളം കണ്ടെത്തുമ മരുന്നിനെ
നോക്കിക്കോ നിന്നെ ഞങ്ങൾ ഓടിക്കും
 

അക്ഷര.വി എസ്
2 ലൂഥറൻ എൽ. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത