സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/പനിനീർ പൂവേ

Schoolwiki സംരംഭത്തിൽ നിന്ന്
പനിനീർ പൂവേ.....

എന്റെ മനസ്സിൻ താഴ്വാരത്തിൽ

ഇതൾ വിടർന്ന പനിനീർ പൂവേ,

പൊഴിയുന്ന മഞ്ഞായ്

ഞാൻ നിന്റെ ഇതളിൽ

ചേർന്നിരിക്കാം..........


വെയിലേറ്റു വാടാതെ

മഴയേറ്റു കുളിരാതെ

നിന്നെ ആദ്രമീ,

ഈറൻ മിഴിയിൽ

ചേർത്തു വയ്ക്കാം.

കീർത്തി സി. എസ്
8 K സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]