ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtnewlpseravipuram (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] {{BoxTop1 | തലക്കെട്ട്=ശുച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഭീതി പരത്തുന്നു, ഭയാനകമാകുന്നു
കൈകൾ കഴുകേണം, വ്യത്തിയുണ്ടാകേണം
എപ്പോഴും നമ്മളിൽ കൂട്ടുകാരേ.
നല്ല പാഠത്തിൻ മുൻനിരയിലായി
ശുചിത്വമാണെൻ കൂട്ടുകാരേ.
ശുചിയായിരിക്കേണം നമ്മൾതൻ വീട്ടിൽ
എപ്പോഴുമെപ്പോഴും ശ്രദ്ധ വേണം.
അമ്മതൻ രുചിയുള്ള ഭക്ഷണത്തിൻ ഗന്ധം
നമ്മളിൽ ശുചിത്വത്തെ മറന്നുകൂടാ .
ലോകമെമ്പാടുമീ വ്യാപിച്ചു നിൽക്കുന്ന
ലോകമാരിയാം കൊറോണയെ തടയേണം നാം
 

{{BoxBottom1

പേര്= ദക്ഷ അനൂപ്‍ ക്ലാസ്സ്= 2 സി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെൻറ്‍ ന്യൂ എൽ.പി.എസ്‍, ഇരവിപുരം. സ്കൂൾ കോഡ്= 41508 ഉപജില്ല= ചാത്തന്നൂർ ജില്ല= കൊല്ലം തരം= കവിത color=2