ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മലയും പുഴയും വയലേലകളും തിങ്ങും നല്ലൊരു കേരളമേ ! തെങ്ങും വയലും തിക്കിതിരയും നിറഞ്ഞ സുന്ദര കേരളമേ! മലയാളത്തിൻ മധുരം നല്കാൻ പച്ചപുതച്ചൊരു കേരളമേ! നെല്ലും വയലും നിറഞ്ഞുനില്കും തിളങ്ങിഒരുങ്ങും കേരളമേ! പ്ലാവും തെങ്ങും മാവിൻതോപ്പും നിറയും സുന്ദര കേരളമേ! നവംബർ ഒന്നിൻ ജന്മദിനത്തിൽ അണിഞ്ഞുനില്കൂ സുന്ദരീ നീ! കേരളമേ എൻ കേരളമേ നിറഞ്ഞുനില്കും കേരളമേ കേരം നിറയും എൻ കേരളമേ!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}